സംഘത്തിൽ നിന്നും വിതരണം ചെയ്യുന്ന വായ്പകൾ
വായ്പകൾ തുക കാലാവധി ജാമ്യം പലിശ നിരക്ക്
സാധാരണ വായ്പ 30 ലക്ഷം രൂപ വരെ 120 മാസം 10 ലക്ഷം വരെ 2 ആൾ ജാമ്യം, 10 ലക്ഷത്തിന് മുകളിൽ 3 ആൾ ജാമ്യം 8.5
ക്വാഷ് ക്രെഡിറ്റ് 5 ലക്ഷം രൂപ വരെ 36 മാസം 3 ആൾ ജാമ്യം 8.5
ഷോർട്ട് ടേം ലോൺ 3 ലക്ഷം രൂപ 40 മാസം ഒരാൾ ജാമ്യം 8.5
എമർജൻസി ലോൺ 1 ലക്ഷം രൂപ വരെ 12 മാസം ജാമ്യം ആവശ്യമില്ല 8.5
ഫെസ്റ്റിവൽ ലോൺ 1 ലക്ഷം രൂപ വരെ 10 മാസം ജാമ്യം ആവശ്യമില്ല 8.5
കമ്പ്യൂട്ടർ/ടു വീലർ ലോൺ 1 ലക്ഷം രൂപ 24 മാസം ജാമ്യം ആവശ്യമില്ല 8.5
ഗോൾഡ് ലോൺ 10 ലക്ഷം രൂപ വരെ 6 മാസം ഗ്രാമിന് 3750 വരെ 8.5
ചിട്ടി ലോൺ (സലയുടെ 75%) 375000/- രൂപ വരെ 40 മാസം വരെ 2 ആൾ ജാമ്യം 8.5

ചിട്ടി പിടിക്കാത്ത ചിറ്റാളന്മാർക്ക് സ്വന്തം ജാമ്യത്തിൽ അടഞ്ഞ തുകയുടെ 70% വരെ വായ്പ നൽകുന്നു.