ഉടൻ ആരംഭിക്കുന്ന ചിട്ടി (MBS)

അഞ്ച് ലക്ഷം രൂപ സലയുള്ളതും 40 മാസം കൊണ്ട് അവസാനിക്കുന്നതുമായ MBS ഉം, ഒരു ലക്ഷം രൂപ സലയുള്ളതും 25 മാസം കൊണ്ട് അവസാനിക്കുന്നതുമായ MBS എല്ലാ മാസവും ആരംഭിക്കുന്നു.

MBS പ്രത്യേകതകൾ

  1. MBS പിടിക്കുന്ന മാസംതന്നെ തുക ലഭിക്കുന്നു.

  2. മേലിറക്ക് തുക 50,000 രൂപ വരെ സ്വന്തം ജാമ്യത്തിലും, ഒരു ലക്ഷം രൂപ വരെ ഒരാൾ ജാമ്യത്തിലും,
    ഒരു ലക്ഷം രൂപക്ക് മുകളിൽ സ്വർണ്ണം ഈടായി സ്വീകരിച്ചും തുക നൽകുന്നു.

  3. തവണ തുക കൃത്യമായി അടയ്ക്കുന്നവർക്ക് സലയുടെ 1.5% തുക റെഡി കമ്മീഷനായി നൽകുന്നു.

  4. ഒരു ലക്ഷം രൂപയുടെ ചിട്ടിക്ക് ഒന്നാമത് തവണ ദിവസം നറുക്കിട്ടെടുത്ത് ഒരാൾക്ക് സ്വർണ്ണനാണയം സമ്മാനമായി നൽകുന്നു.

  5. അഞ്ച് ലക്ഷം രൂപയുടെ ചിട്ടിക്ക് ഒന്നാമത് തവണ ദിവസം നറുക്കിട്ടെടുത്ത് അഞ്ച് പേർക്ക് ഓരോഗ്രാമം സ്വർണ്ണനാണയം സമ്മാനമായി നൽകുന്നു.

  6. സലയുടെ 75% തുക വായ്പ ലഭിക്കുന്നു.

  7. ഗൂഗിൾ മീറ്റിലൂടെ വീട്ടിലിരുന്നും ചിട്ടിലേലത്തിൽ പങ്കെടുക്കാം.

Immediate Start Scheme (MBS)

MBS with a maturity of Rs 5 lakh and maturity of 40 months and MBS with maturity of Rs 1 lakh and maturity of 25 months start every month.

Features of MBS

  1. The amount is received in the same month as the MBS is held.

  2. For the maximum amount up to Rs.50,000 personal surety,
    up to one lakh rupees by one surety and above one lakh rupees by two sureties by taking gold as security.

  3. 1.5% of the Sala is paid as ready commission to those who pay the installments on time.

  4. For the first time on the day, a gold coin is awarded to one person by drawing lots.

  5. 75% of Salah amount is loaned.

  6. You can also participate in the auction from home through Google Meet.